ഒ. രാജഗോപാലിനോട് സ്ഥാനാര്‍ത്ഥിയാകാന്‍ ബി.ജെ.പി നേതൃത്വം
20 April 2012
നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ഒ.രാജഗോപാല്‍ മത്സരിക്കണമെന്ന് പാര്‍ട്ടിനേതൃത്വം ആവശ്യപ്പെട്ടു. നിലമെച്ചപ്പെടുത്താന്‍ ഒ.രാജഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് കഴിയുമെന്നും നേതൃത്വം വിലയിരുത്തി.
ഒ.രാജഗോപാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി നേമത്തില്‍ നിന്നും മത്സരിച്ചിരുന്നു.