23ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും
17 April 2012
പെട്രോള്‍ പമ്പുകള്‍ ഈ മാസം 23 ന് അടച്ചിടും. പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഇന്‍വോയ്‌സ് വില അഞ്ചു ശതമാനം കമ്മീഷന്‍ നല്‍കുക എന്ന ആവശ്യം ഉന്നയിച്ചാണ് പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നത്.