നവംബറില്‍ സംവൃതയ്ക്ക് വീണ്ടും വിവാഹം
16 April 2012
സംവൃതാ സുനില്‍ നവംബര്‍ ഒന്നിന് വീണ്ടും വിവാഹിതയാവുന്നു. ജനുവരി 19ന് കോഴിക്കോട്ടെ ആര്യസമാജത്തില്‍ വച്ച് ചേവരമ്പലം സ്വദേശിയായ അഖിലുമായി സംവൃതയുടെ രഹസ്യ വിവാഹം കഴിഞ്ഞിരുന്നു. വിവാഹശേഷം യു.എസിലേയ്ക്ക് അഖിലുമായി
പോകുന്നതിന് വേണ്ടിയുള്ള മുന്നേരുങ്ങള്‍ക്ക് വേണ്ടിയാണ് ഈ രഹസ്യവിവാഹം നടത്തിയത്. രഹസ്യ വിവാഹം നടന്നതായി സംവൃതയുടെ അച്ഛനും സമ്മതിച്ചിട്ടുണ്ട്. കാലിഫോര്‍ണിയയില്‍ എഞ്ചിനീയറാണ് അഖില്‍. നാടടക്കം ക്ഷണിച്ച് ഒരു വിവാഹം നവംബര്‍ ഒന്നിന് നടത്തും. കണ്ണൂരിലെ വാസവ റിസോര്‍ട്ടില്‍ പരമ്പരാഗതമായ രീതിയില്‍ വിവാഹം നടുക്കും.