സ്വർണ്ണവില വീണ്ടും വർദ്ധിച്ചു
13 April 2012
സ്വർണ്ണ വില പവനു 240 രൂപ കൂടി 21,360രൂപയിലും,ഗ്രാമിനു 30 രൂപ വർദ്ധിച്ച് 2,670 രൂപയിലുമെത്തി.ആഗോള വിപണിയിൽ വില വർദ്ധിച്ചതാണ് ആഭ്യന്തര വിപണിയിലും പ്രതിഭലിച്ചത്.കഴിഞ്ഞ ദിവസം പവന് 80 രൂപ കുറഞ്ഞ് 21,120 രൂപയായിരുന്നു.