111 അംഗ ഉംറ തീർഥാടക സംഘം യാത്ര തിരിച്ചു

single-img
12 April 2012

111 അംഗ ഉംറ തീർഥാടക സംഘം യാത്ര തിരിച്ചു. ബക്രത്ത് ഉംറ സെൽ,പി.കെ ട്രാവൽസ് കല്ലമ്പലം എന്നിവയുടെ നേതൃത്വത്തിലാണു ഉംറ തീർഥാടക സംഘം യാത്ര തിരിച്ചത്.തീർഥാടക സംഘത്തിനു അൽ ഉസ്താദ് ഷംസുദ്ദീൻ സൈനി സഖാഫി അൽ കാമിലിയാണു അത്മീയ നേതൃത്വം നൽകിയത്.