സോണി വര്‍ഷാവസാനം 10,000 ജീവനക്കാരെ പിരിച്ചുവിടും
9 April 2012
ഇലക്‌ട്രോണിക് കമ്പനിയായ സോണി 10,000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. നാല് വര്‍ഷമായി നഷ്ട്ടത്തില്‍ തുടരുന്ന സാഹചര്യത്തിലാണ് മൊത്തം ജീവക്കാരുടെ ആറ് ശതമാനത്തോളം വരുന്ന ജീവനക്കാരെ പിരിച്ചുവിടാന്‍ ഈ കമ്പനി ഒരുങ്ങുന്നത്.
270 കോടി ഡോളര്‍ നഷ്ടം കഴിഞ്ഞവര്‍ഷം കമ്പനിക്കുണ്ടായിരുന്നു. അതിനാല്‍ നഷ്ടം കുറയ്ക്കുന്നതിനുവേണ്ടിയാണ് ഈ വര്‍ഷം അവസാനം 10,000 ജീവക്കാരെ പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചത്