റോഡരികില്‍ യുവാവിന്റെ മൃതദേഹം

single-img
7 April 2012

റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.   കടുത്തുരുത്തി  ഞീഴൂര്‍  കൈതക്കാട്ടില്‍  കെ.കെ അനീഷ്‌കുമാറാണ് മരിച്ചത്. പെരുവ മരങ്ങാലിക്ക് സമീപത്തെ  റോഡരികിലാണ് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം  അനീഷ്  അടുത്ത ബന്ധുവുമായി വാക്കേറ്റമുണ്ടായിരുന്നു. ഭാര്യ അനുവും അഭിനവ് മകനുമാണ്.