പവര്‍കട്ട് അടുത്ത മാസം 31 വരെ
5 April 2012
സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോഡ്‌ഷെഡിങ് അടുത്ത മാസം 31 വരെ തുടരുമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ . വ്യവസായമേഖയ്ക്ക് പത്തുശതമാനം വരെ പവര്‍കട്ട് ഏര്‍പ്പെടുത്താന്‍ വൈദ്യുതി ബോര്‍ഡിനു കമ്മീഷന്‍ അനുമതി നല്‍കി. വ്യവസായ മേഖലയിലെ അധിക വൈദ്യുതിക്ക് യൂണിറ്റിന് പത്തുരൂപവച്ച് ഈടാക്കാനും അനുമതി ഉണ്ട്. മെയ് രണ്ടാം വാരം സംസ്ഥാനത്ത് വൈദ്യുതി നില കമ്മീഷന്‍ വിലയിരുത്തു.