ആസ്‌ട്രേലിയയില്‍ രണ്ട് ഇന്ത്യന്‍ യുവാക്കള്‍ മുങ്ങിമരിച്ചു

single-img
5 April 2012

ആസ്‌ട്രേലിയയില്‍   ന്യൂ സൗത്ത് വെയ്ല്‍സ് ബീച്ചില്‍ കുളിക്കാനിറങ്ങിയ രണ്ട് ഇന്ത്യന്‍യുവാക്കള്‍ മുങ്ങി മരിച്ചു. 24ഉം 25 ഉം വയസുള്ള  ഇവര്‍  കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിയപ്പോള്‍ ആണ്  അപകടം ഉണ്ടായത്.  മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആസ്‌ട്രേലിയന്‍ പോലീസ്  പറഞ്ഞു.