പെണ്‍കുഞ്ഞ് മരിച്ചസംഭവം: മൂന്ന് ആയമാരെ സസ്‌പെന്‍ഡ് ചെയ്തു
30 March 2012
ഇന്നലെ തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ ഒന്നര വയസുക്കാരി അനന്യ മരിച്ച സംഭവത്തില്‍ മൂന്ന് ആയമാരെ സസ്‌പെന്‍ഡ് ചെയ്തു. അര്‍ച്ചന, അംബികാദേവി, അരുണിമ എന്നിവരെയാണ് സസ്‌പെന്‍ഡു ചെയ്തത്. കളക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.