ഷുക്കൂര്‍ വധക്കേസ്സിലെ എട്ടുപ്രതികള്‍ കീഴടങ്ങി
29 March 2012
മുസ്ലീം ലീഗ് പ്രവര്‍ത്തകനായ ഷൂക്കൂര്‍ വധക്കേസിലെ എട്ടു പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. സി.പി.എം പ്രവര്‍ത്തകരാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയില്‍ കീഴടങ്ങിയത്. സി.പി.എം-മൂസ്ലീം ലീഗ് സംഘര്‍ഷത്തിനിടെയാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്.