സി.കെ.ചന്ദ്രപ്പന്റെ നിര്യാണത്തില്‍ പാര്‍ലമെന്റ് അനുശോചിച്ചു

single-img
26 March 2012

അന്തരിച്ച മുന്‍ പാര്‍ലമെന്റ് അംഗവും സിപിഐ സംസ്ഥാന സെക്രട്ടറിയുമായിരുന്ന സി.കെ.ചന്ദ്രപ്പനെ പാര്‍ലമെന്റില്‍ അനുശോചിച്ചു. മികച്ച പാര്‍ലമെന്റേറിയനെയാണ് ചന്ദ്രപ്പന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് സ്പീക്കര്‍ മീരകുമാര്‍ അനുസ്മരിച്ചു. ചന്ദ്രപ്പനോടുള്ള ആദരസൂചകമായി പാര്‍ലമെന്റില്‍ രണ്ടു മിനിറ്റ് മൗനം ആചരിച്ചു.