ആസ്‌ത്രേലിയന്‍ സെനറ്റിലേക്ക്  വിക്കി ലീക്സ് സ്ഥാപകൻ  ആസാഞ്ചും.

single-img
17 March 2012

ആസ്‌ത്രേലിയന്‍ സെനറ്റിലേക്ക് ഉള്ള മത്സരത്തിൽ വിക്കിലീക്സ് സ്ഥാപകൻ ജൂലിയന്‍ ആസാഞ്ചും.ഇപ്പോള്‍ ബ്രിട്ടനില്‍ വീട്ടുതടങ്കലില്‍ വിചാരണ നേരിടുകയാണ് ആസ്‌ത്രേലിയന്‍ പൗരനായ അസാഞ്ച്.വിക്കിലീക്സാണു ട്വിറ്ററിലൂടെ അസാഞ്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന കാര്യം വെളിപ്പെടുത്തിയത്. പ്രധാനമന്ത്രി ജൂലിയ ഗില്ലാഡിനെതിരെയും ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും വിക്കിലാക്‌സിന് പരിപാടിയുണ്ട്.