എസ്.ബി.ടി പലിശനിരക്കുകളിൽ മാറ്റം വരുത്തി
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവങ്കൂർ പലിശ നിരക്കുകൾ പുനർനിർണ്ണയിച്ചു.
പുതുക്കിയ പലിശ നിരക്ക്
കാലയളവ് പലിശ നിരക്ക് % (Rs.15 ലക്ഷത്തിനു മുകളിൽ)*
15 to 45 ദിവസം 7
46 to 179 ദിവസം 8.50
180 ദിവസം മുതൽ 1 വർഷത്തിനു താഴെ വരെ 8.75
1 വർഷം മുതൽ 2 വർഷത്തിനു താഴെ വരെ 9.50
500 ദിവസം 9.50(9.60)*
2 വർഷം മുതൽ 3 വർഷത്തിനു താഴെ വരെ 9.50(9.60)*
1000 ദിവസം 9.50(9.60)*
3 വർഷം മുതൽ 10 വർഷം വരെ 9.25(9.35)*