ഇന്ത്യയില്‍ കഴിഞ്ഞ ആറുമാസമായി ഇടത്തരക്കാര്‍ തിരഞ്ഞ പത്ത് മൊബെല്‍ ഫോണുകള്‍….

single-img
24 February 2012

Nokia C5-03 വില-7,300 രൂപ സിംബിയന്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നു 5മെഗ പിക്സല്‍ ക്യാമറ വൈഫേ,ജിപിഅര്‍എസ് നോക്കിയയുടെ തന്നെ എക്സ്പ്രസ് മ്യൂസിക്കിന്‍റെ ഫീച്ചറുകളുമായി വലിയ തോതിലുള്ള സാമ്യം ഈ ഫോണ്‍ പുലര്‍ത്തുന്നു.

Samsung Galaxy Y S5360 വില-7,350 രൂപ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം 18 എംബി ഇന്‍റെണല്‍ മെമ്മറി നല്‍കുന്നു. 3മെഗ പിക്സല്‍ ക്യാമറ മെക്രോ എസ് ഡി കാര്‍ഡ് സപ്പോര്‍ട്ട് 3.55 എംഎം ഹെഡ്സെറ്റ് ജാക്ക്

Nokia C6 വില-13,400 ക്യൂവെര്‍ട്ടി കീപാഡുള്ള സ്ലെഡ് മോഡല്‍ 3.2 ‘ ടെച്ച് സ്ക്രീനും ലഭ്യമാകും 3G കണക്റ്റിവിറ്റിയും ,5 എംപി ക്യാമറയും പ്രധാന പ്രത്യേകതകളാണ്

Samsung Galaxy SL I9003 വില-18,440 സംസങ്ങിന്‍റെ ആന്‍ഡ്രോയിഡ് 2.3 ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗപ്പെടുത്തിയിരിക്കുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് 2.3 ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗപ്പെടുത്തിയിരിക്കുന്ന ഫോണ്‍ 480*800 റെസല്യൂഷന്‍ സ്ക്രീന്‍ 5എംപി ഓട്ടോഫോക്കസ് ക്യാമറ 32 ജിബി വരെ ഉയര്‍ത്താവുന്ന മെമ്മറി പ്രധാന പ്രത്യേകതയാണ്

LG Optimus Net ആന്‍ഡ്രോയിഡ് 2.3 ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗപ്പെടുത്തിയിരിക്കുന്ന ഫോണില്‍ ,800 മെഗ ഹെര്‍ട്സ് പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്.ടച്ച് സ്ക്രീന്‍ നല്‍ക്കുന്ന ഫോണിന് 3 മെഗ പിക്സല്‍ ക്യാമറയാണുള്ളത്.32 ജിബി വരെ വര്‍ധിപ്പിക്കാവുന്ന മെമ്മറിയും ലഭിക്കുന്നു.

Nokia Asha 200 വില -4,370 നോക്കിയയുടെ ഡ്യൂവല്‍ സിം ഫോണ്‍ .ക്യൂവെര്‍ട്ടി കീ ബോര്‍ഡ് ലഭ്യമാക്കുന്നു ഫോണിന് 2.4 ഇഞ്ച് സ്ക്രീനാണ് ഉള്ളത്.,ബ്ലൂടൂത്ത് ,യുഎസ്ബി പോര്‍ട്ടല്‍ എന്നിവയും പ്രധാന പ്രത്യേകതകളാണ്.

Nokia-603 വില-14,090 ടെച്ച് സ്ക്രീന്‍ ഫോണ്‍ .സ്ക്രച്ച് റെസിസ്റ്റന്‍റ് ഡിസ്പ്ലേ ,1ഹെര്‍ഡ്സ് പ്രോസസര്‍ ലഭ്യമാകുന്ന ഫോണില്‍ 5 എംപി ക്യാമറയാണ് ഉള്ളത്.ജിപിഎസ് സൌകര്യവു ലഭ്യമാകും.ഇന്‍റണല്‍ എഫ് എം ആന്‍റിനയോട് കൂടിയുള്ള ആദ്യ സ്മാര്‍ട്ട് ഫോണുമാണ് ഇത്

Micromax A75 Superfone Lite വില-8,899 ഡ്യൂവല്‍ സിം ഉപയോഗിക്കാവുന്ന ആന്‍ഡ്രോയിഡ് ഫോണാണിത്. 3മെഗാപിക്സല്‍ എല്‍ ഇ ഡി ഫ്ലാഷ് ക്യാമറയും,പ്രിലോഡഡ് ഗൂഗിള്‍ ടോക്ക് ,വാട്ട്സ് അപ്പ്,യാഹു മെസന്‍ജര്‍ എന്നിവയും ലഭിക്കുന്നു.

Sony-Ericsson-W8 വില-9,300 സോണി എറിക്സണിന്‍റെ പ്രശസ്തമായ വാക്ക്മാന്‍ ഫോണുകളെ സ്മാര്‍ട്ട് ഫോണുമായി സംയോജിപ്പിച്ചാണ് ഈ ഫോണിന് രൂപം നല്‍കിയിരിക്കുന്നത്.സ്മാര്‍ട്ട് ഫോണുകളുടെ ഫീച്ചറുകളായ ആപ്സ്,മാപ്സ് എന്നിങ്ങനെ പലതും ലഭിക്കുന്നതിനാല്‍ മികച്ച ഒരു എന്‍റെര്‍ടെയ്മെന്‍റ് ഫോണാണിത്

Samsung Galaxy Ace S5830 വില-13,900 ടെച്ച് ഫോണ്‍,എച്ച് വി ജി എ റെസല്യൂഷന്‍ നല്‍ക്കുന്നു.ആന്‍ഡ്രോയിഡ് 2.2 ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.ത്രീജി സപ്പോര്‍ട്ടും,വൈഫേയും,ജിപിഎസും പ്രധാന പ്രത്യേകതകളാകുന്നു