ഭഷ്യവിലപ്പെരുപ്പം താഴ്ന്നു

single-img
23 December 2011

രാജ്യത്തെ ഭക്ഷ്യവിലസൂചിക നാലുവര്‍ഷത്തെ ഏറ്റവും താഴ്ന്നനിലയിലെത്തി. ഭഷ്യവിലപ്പെരുപ്പം കുറയ്ക്കാനായി കേന്ദ്രസർക്കാറും റിസർവ് ബാങ്കും സ്വീകരിച്ച നടപടികൾ ഫലപ്രാപ്തിയിൽ എത്തിയിരിക്കുന്നതിന്റെ സൂചനയാണു ഭഷ്യവിലസൂചികയിലുണ്ടായ ഇടിവ്.ഡിസംബര്‍ 10ന് അവസാനിച്ച ആഴ്ചയില്‍ ഭക്ഷ്യ വിലപ്പെരുപ്പം 1.81 ശതമാനമായാണു കുറഞ്ഞത്.അവശ്യ വസ്തുക്കളുടെ വിലപ്പെരുപ്പം 3.78 ശതമാനമായും  കുറഞ്ഞിട്ടുണ്ട്