ഉപഭോക്താക്കള്‍ക്കായി പുതിയ പ്ലാനുമായി ജിയോ

single-img
4 August 2022

ഉപഭോക്താക്കള്‍ക്കായി പുതിയ പ്ലാനുമായി എത്തിയിരിക്കുകയാണ് ജിയോ. പുതിയ അണ്‍ലിമിറ്റഡ് പ്ലാനാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്.

155 രൂപയ്ക്കാണ് ഉപഭോക്താക്കള്‍ക്ക് ഈ പ്ലാന്‍ ലഭ്യമാകുന്നത്.

അണ്‍ലിമിറ്റഡ് വോയിസ് കോളും രണ്ട് ജിബി ഡേറ്റയും 300 എസ്‌എംഎസും 155 രൂപയുടെ റീചാര്‍ജ് ചെയ്യുന്ന ഉപഭോക്താവിന് ലഭ്യമാകും.

28 ദിവസത്തേക്കാണ് ഈ പ്ലാന്‍ ഉപഭോക്താവിന് ലഭ്യമാകുക. അതേസമയം ബിഎസ്‌എന്‍എലും കുറഞ്ഞ ചിലവുള്ള പ്ലാനുകളുമായി രംഗത്ത് വന്നിട്ടുണ്ട്. 98 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് രണ്ട് ജിബി ഡേറ്റ ലഭ്യമാക്കുന്നതാണ് പ്ലാന്‍.