അൻപതോളം സിനിമകൾ നീക്കം ചെയ്യാനൊരുങ്ങി നെറ്റ്‌ഫ്‌ളിക്‌സ്

single-img
29 December 2021

തങ്ങളുടെ പതിവ് നടപടിക്രമങ്ങളുടെ ഭാഗമായി ഡിസംബർ അവസാനത്തോടെ അൻപതോളം ചിത്രങ്ങൾ നീക്കം ചെയ്യുമെന്ന് നെറ്റ്‌ഫ്‌ളിക്‌സ് അറിയിക്കുന്നു. ഈ കൂട്ടത്തിൽ ടൈറ്റാനിക്, സ്റ്റുവാർട്ട് ലിറ്റിൽ, ഗ്ലാഡിയേറ്റർ, ചാർലീസ് ഏഞ്ചൽസ് തുടങ്ങി ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നിരവധി ചിത്രങ്ങൾ ഈ മാസം അവസാനത്തോടെ ഒടിടി പ്ലാറ്റ്‌ഫോമിൽ നിന്ന് ഒഴിവാക്കപ്പെടും. ഇത്തരത്തിൽ എല്ലാ മാസവും നെറ്റ്‌ഫ്‌ളിക്‌സ് സിനിമകൾ നീക്കം ചെയ്യാറുണ്ട്. അടുത്ത വർഷം ജനുവരിയോടെ ടൈ്വലൈറ്റ് ഉൾപ്പെടെയുള്ള സിനിമകൾ നീക്കം ചെയ്യപ്പെടുമെന്നാണ് റിപ്പോർട്ട്.

ഒഴിവാക്കുന്ന സിനിമകൾ ഇവയാണ്:

American Gangster
Beethoven
Beethoven’s 2nd
Charlie’s Angels
A Cinderella Story
Cold Mountain
Defiance
The Devil Inside
Do the Right Thing
Don’t Be a Menace to South Central While Drinking Your Juice in the Hood
Double Jeopardy
Forensic Files: Collections 1-9
Fullmetal Alchemist: Brotherhood: Parts 1-5
Fullmetal Alchemist: Season 1
Ghost
Gladiator
The Great British Baking Show: The Beginnings: Season 1
House Party
House Party 2
House Party 3
Lara Croft Tomb Raider: The Cradle of Life
The Last Airbender
Like Crazy
Love Don’t Cost a Thing
Love Jones
The Lovely Bones
The Machinist
Magnolia
Memoirs of a Geisha
My Fair Lady
Mystic Pizza
Pan’s Labyrinth
Puss in Boots
Rumor Has It…
Serendipity
Spy Kids
Spy Kids 2: The Island of Lost Dreams
Spy Kids 3: Game Over
Stuart Little
The Strangers
Titanic
Tommy Boy
Underworld
Underworld: Awakening
Underworld: Rise of the Lycans
What a Girl Wants
What’s Eating Gilbert Grape
Zodiac