ധമാക്കയിലെ സേവ്‌-ദ-ഡേറ്റ്‌ ആൽബം ഡിസംബർ 14-ന്‌ പുറത്തിറങ്ങുന്നു

single-img
9 December 2019

ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്കയിലെ സേവ്‌-ദ-ഡേറ്റ്‌ ആൽബം ഈ മാസം 14-ന്‌ പുറത്തിറങ്ങുന്നു. ഹാപ്പി വെഡ്ഡിംഗിനും ചങ്ക്സിനും അഡാർ ലൗനും ശേഷം ഒമർലുലു ഒരുക്കുന്ന മുഴുനീള കോമഡി എന്റർടൈനർ ആയ ഈ ചിത്രത്തിൽ യുവാക്കൾക്കായി ഒരു കിടിലൻ സേവ്‌-ദ-ഡേറ്റ്‌ ആൽബമാണ്‌ ഒമർ ലുലു ഒരുക്കിയിരി ക്കുന്നത്‌. നിക്കി ഗൽറാണിയും അരുൺ കുമാറുമാണ്‌ ചിത്രത്തിലെ നായികാനായകന്മാരാവുന്നത്‌. ചിത്രം ഉടൻ തന്നെ തിയെറ്ററുകളി ലെത്തും.