പിള്ളയുടെ വിവാദ പ്രസംഗം- ഓഡിയോ

single-img
1 August 2016

 

Picകേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍.ബാലകൃഷ്ണപിള്ള വിവാദത്തില്‍. മുസ്ലിം, ക്രൈസ്തവ സമുദായങ്ങളെ ആക്ഷേപിച്ച് കമുകുംചേരിയില്‍ പിള്ള നടത്തിയ പ്രസംഗമാണ് വിവാദമായത്.

എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടയിലാണ് പിള്ള ന്യൂനപക്ഷങ്ങളെ വിമര്‍ശിച്ച് സംസാരിച്ചത്. മുസ്ലീങ്ങളുടെ ബാങ്കുവിളിയേയും ക്രൈസ്ത പള്ളികളേയുമാണ് പിള്ള വിമര്‍ശിച്ചത്.

പിള്ളയുടെ വിവാദ പ്രസംഗം കേൾക്കാം

https://www.youtube.com/watch?v=NcQVNyoDEjU