നവീൻ പട്നായിക് സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
21 May 2014
ഒഡീഷയിൽ നവീൻ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദൾ(ബി.ജെ.ഡി) സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ രാവിനെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ ഗവർണർ എസ്.സി. ജാമിർ സത്യവാചകം ചൊല്ലിക്കൊടുക്കും.117 എം.എൽ.എമാരുമായാണ് ബി.ജെ.ഡി ഇക്കുറി നിയമസഭയിലെത്തുന്നത്.