ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താൻ ജയിക്കാൻ സാദ്ധ്യതയില്ലെന്ന് സന്ദീപ് ദീക്ഷിത്ത്

single-img
15 May 2014

sanലോക്‌സഭാ തിരഞ്ഞെടുപ്പിൽ താൻ ജയിക്കാൻ സാദ്ധ്യതയില്ലെന്ന് ഈസ്റ്റ് ഡൽഹി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെ പുത്രനുമായ സന്ദീപ് ദീക്ഷിത്ത് .

 

 

ഒരു ചാനലിന് നൽകിയ ഇന്റർവ്യൂവിലാണ് സന്ദീപ് ദീക്ഷിത്ത് പരാജയം സമ്മതിച്ചത്. ഞാൻ പാർട്ടിയുടെ കാര്യമല്ല പറയുന്നത് എന്നും എങ്കിലും ഭരണവിരുദ്ധ വികാരം ശക്തമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ പ്രചാരണവും ഫലപ്രദമല്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.