സ്വര്‍ണ വില കുറഞ്ഞു (11/05/13)
11 May 2013
സ്വര്‍ണ വിലയില്‍ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് കുറഞ്ഞത്. 20600 രൂപയായിരുന്ന സ്വര്‍ണ വില 20480 രൂപയിലെത്തി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2560 രൂപയിലാണ് വില്‍പ്പന നടക്കുന്നത്.