സ്വര്‍ണ വില കുറഞ്ഞു (08/05/13) Evartha Desk 8 May 2013 സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 20520 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 2565 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. Topics: gold rate