സ്വര്‍ണ വിലയില്‍ ഇടിവ്

single-img
10 January 2013

ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 22, 800 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,850 രൂപയിലാണ് കച്ചവടം നടക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണവില ചാഞ്ചാട്ടം തുടരുകയാണ്.