കൊറോണ: ഇറ്റലിയിൽ നിരീക്ഷണത്തിൽ 16,000,000 പേർ, പുറംലോകവുമായി ബന്ധമില്ലാതെ പത്തു പ്രവിശ്യകൾ; ഇറ്റലിയിൽ നിന്നുമെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

യുറോപ്പിലുണ്ടായിരിക്കുന്ന ഏറ്റവും വലിയ വെെറസ് ബാധയാണിത്. ലംപാഡിയടക്കം പത്തു പ്രവിശ്യകളിൽ നിന്നും, ഒരാളെപോലും ഏപ്രിൽ മുന്നുവരെ പുറത്തേക്കു പോകാൻ അുദിക്കുന്നതല്ലെന്ന്