‘ഞാനപ്പഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്’; ഷാഫിയുടെ അബദ്ധത്താല്‍ വൈറലായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സൈക്കിള്‍ യാത്ര

ആരാണ് ഈ ഐഡിയ സജസ്റ്റ് ചെയ്തത് എന്ന പ്രവര്‍ത്തകന്റെ ചോദ്യത്തിന് താന്‍ തന്നെയെന്ന് ഷാഫി ആംഗ്യവും കാണിക്കുന്നു.

നീല സാരിയും ചോക്കറും അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിൽ നവ്യ നായർ

വിവാഹശേഷം മലയാളത്തിലെ ദീര്‍ഘമായ ഇടവേളയ്ക്കുശേഷം വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തീ' എന്ന ചിത്രത്തിലൂടെ മടങ്ങിയെത്താന്‍ ഒരുങ്ങുകയാണ് നവ്യ

സാരിയിൽ സുന്ദരിയായി അനുപമ പരമേശ്വരൻ; ചിത്രങ്ങൾ വൈറലാകുന്നു

അൽഫോൺസ് പുത്രൻ മലയാള സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയ അനുപമ ഇപ്പോൾ തെലുങ്ക് സിനിമകളിലാണ് മലയാളത്തിനേക്കാൾ തിളങ്ങി നിൽക്കുന്നത്.

എന്താണ് പറയുന്നത് എന്നതിലാണ് എനിക്ക് ഉത്തരവാദിത്വം; നിങ്ങള്‍ എന്ത് മനസിലാക്കുന്നുവെന്നതിലല്ല: കാജല്‍ അഗര്‍വാള്‍

ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാജല്‍ അഗര്‍വാളിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ഇതോടൊപ്പമുള്ള ഫോട്ടോയുടെ ക്യാപ്ഷനാണ് അതിലും ശ്രദ്ധേയമായി മാറിയിരിക്കുന്നത്. എന്താണ്

കടുത്ത കാ​ർ​ ​സ്നേ​ഹം എത്തിച്ചത് വീടിന്റെ ടെറസില്‍ മ​ഹീ​ന്ദ്ര​ ​സ്കോ​ർ​പ്പി​യോയുടെ രൂപത്തില്‍

യുപിയില്‍​ ​നി​ന്ന് ​ആ​ഗ്ര​യി​ലേ​ക്കു​ള്ള​ ​ഒ​രു​ ​യാ​ത്ര​വേ​ള​യി​ലാ​ണ് ​ഇ​ത്ത​ര​മൊ​രു​ ​വാ​ട്ട​ർ​ ​ടാ​ങ്ക് ​ആ​ദ്യ​മാ​യി​ ​അ​വ​രു​ടെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

Page 1 of 41 2 3 4