ബുദ്ധിസ്റ്റ് ബന്ധം മുന്നോട്ട് നയിക്കാന്‍ ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ 15 മില്യൻ ഡോളറിന്റെ സഹായം

ഇന്ത്യയുടെ സഹായത്തോടെ ശ്രീലങ്കയില്‍ നിർമിക്കുന്ന ജാഫ്ന കൾച്ചറൽ സെന്ററിനെക്കുറിച്ച് രജപക്ഷെ സംസാരിക്കുകയുണ്ടായി.