ആളുകൾക്ക് നേർച്ചയിടാൻ കാളയുടെ നെറ്റിയിൽ തൂക്കിയത് യുപിഐ സ്‌കാനിങ് കോഡ്; സോഷ്യൽ മീഡിയ ആഘോഷമാക്കി ‘ഡിജിറ്റൽ ഇന്ത്യ’

ഇന്ത്യയിൽ വളരെ വലുതായി തന്നെ ഡിജിറ്റൽ പേയ്‌മെന്‍റുകള്‍ നടക്കുന്നുണ്ട് എന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമുണ്ടോ എന്ന തലക്കെട്ടിന് താഴെയാണ്