കൊറോണ പ്രശ്നമല്ല; നേതാക്കള്‍ക്ക് പാര്‍ട്ടി സംഘടിപ്പിച്ച് ടിആര്‍എസ് നേതാവ് കല്‍വകുന്ത കവിത

ഹൈദരാബാദിലുള്ള ഒരു റിസോര്‍ട്ടിലാണ് ഇവര്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി നേതാക്കള്‍ക്ക് പാര്‍ട്ടി സംഘടിപ്പിച്ചത്.

ഭരണകക്ഷിയായ ടിആര്‍എസുമായി ലയിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ 18ല്‍ 12 എംഎല്‍എമാര്‍; തെലുങ്കാനയില്‍ അപ്രതീക്ഷിത തിരിച്ചടിയില്‍ കോണ്‍ഗ്രസ്

എംഎല്‍എസ്ഥാനത്ത് ഇരിക്കെ പാര്‍ട്ടി മാറിയാല്‍ അയോഗ്യരാക്കപ്പെടുമെന്നിരിക്കെ, തങ്ങളുടെ വിമത പക്ഷത്തിന് ടിആര്‍എസുമായി ലയിക്കണമെന്നാണ് എംഎല്‍എമാരുടെ ആവശ്യം.

ടിആര്‍എസ്-കോണ്‍ഗ്രസ് ലയനമില്ല, തെരഞ്ഞെടുപ്പു സഖ്യം മാത്രം

രാജ്യസഭയും തെലുങ്കാന ബില്‍ പാസാക്കിയ സാഹചര്യത്തില്‍ തെലുങ്കാന രാഷ്ട്രസമിതി കോണ്‍ഗ്രസസുമായി ലയനമില്ലെന്നും തെരഞ്ഞെടുപ്പു സഖ്യം രൂപീകരിക്കുക മാത്രമേയുള്ളുവെന്നും ടിആര്‍എസ് നേതൃത്വം