ബന്ദിപ്പൂർ പാതയില്‍ പകല്‍ യാത്രാ നിയന്ത്രണം ഉണ്ടാകില്ല: കര്‍ണാടക സര്‍ക്കാര്‍

ഇതുവരെ അത്തരത്തിലൊരു ഉത്തരവോ ആലോചനയോ സർക്കാരിന്റെ മുന്നിൽ ഇല്ലെന്നും വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നു.