മതസ്വാതന്ത്ര്യമില്ല: ഇന്ത്യക്ക് മേല്‍ നിയന്ത്രണം വേണമെന്ന് യുഎസ് കമ്മീഷന്‍; റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

ബര്‍മ്മ, ചൈന, എറിത്രിയ, ഇന്ത്യ, ഇറാന്‍, നൈജീരിയ, ഉത്തര കൊറിയ, പാകിസ്ഥാന്‍, റഷ്യ, സൌദി അറേബ്യ, സിറിയ, താജിക്കിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍,

തീവ്രവാദി നേതാവ് മസൂദ് അസറിനെയും കുടുംബത്തെയും കാണാനില്ലെന്ന് പാകിസ്താന്‍

കറാച്ചി: മുംബൈ ഭീകരാക്രമണത്തി​ന്റെ ബുദ്ധികേന്ദ്രമായ ജയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനേയും കുടുംബത്തേയും കാണാനില്ലെന്ന് പാകിസ്താന്‍. കള്ളപ്പണവും ഭീകരവാദത്തിന് ഫണ്ട്

ഞങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ വരരുത്: തുർക്കിക്ക് താക്കീതുമായി ഇന്ത്യ

ജ​മ്മു കാ​ശ്മീർ ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​ണെ​ന്നും കാ​ഷ്മീ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യു​ള്ള എ​ല്ലാ പ്ര​തി​ക​ര​ണ​ങ്ങ​ളേ​യും ഇ​ന്ത്യ ത​ള്ളി​ക്ക​ള​യു​ക​യാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​വീ​ഷ് കു​മാ​ർ പ​റ​ഞ്ഞു...

ഇസ്രായേലില്‍ നിന്ന്‌ ഈജിപ്‌തിലേക്കുള്ള ഗ്യാസ്‌ ലൈന്‍ തീവ്രവാദികള്‍ അഗ്നിക്കിരയാക്കി

ഇസ്രായേലില്‍ നിന്ന്‌ ഈജിപ്‌തിലേക്കുള്ള ഗ്യാസ്‌ ലൈന്‍ തീവ്രവാദികള്‍ തീവച്ചു.തീരദേശ പട്ടണമായ ബിര്‍ ഇല്‍ അബ്ദിന്‌ കിഴക്കുമാറിയാണ്‌ ഗ്യാസ്‌ പൈപ്പ്‌ ലൈന്‍

ഭീകരവാദഫണ്ടിങ് കേസിൽപ്പെട്ട കമ്പനിയിൽ നിന്നും ബിജെപി സംഭാവന വാങ്ങി: ഞെട്ടിക്കുന്ന റിപ്പോർട്ടുമായി ദി വയർ

ഭീകരവാദബന്ധമുള്ളവർക്ക് ഫണ്ട് നൽകാൻ സഹായിച്ചതിന് നിയമനടപടികൾ നേരിടുന്ന കമ്പനിയിൽ നിന്നും ബിജെപി ഫണ്ട് വാങ്ങിയതായി റിപ്പോർട്ട്. ‘ദി വയർ’ ആണ്

ഭീകരവാദ സംഘടനകളെ നിയന്ത്രിക്കുന്നതില്‍ പാകിസ്താൻ പരാജയപ്പെട്ടു: അന്താരാഷ്‌ട്ര കൂട്ടായ്മയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ്

ഭീകര സംഘടനകള്‍ക്ക് സാമ്പത്തിക ലഭ്യത ഇല്ലാതാക്കാനായി നിര്‍ദേശിച്ച 40 മാനദണ്ഡങ്ങളില്‍ ഒന്നുമാത്രമാണ് നടപ്പാക്കിയതെന്ന് എഫ്എടിഎഫ് കുറ്റപ്പെടുത്തി.

അഫ്ഘാൻ ആർമി ബേസിൽ താലിബാൻ ആക്രമണം: മരണം 140 കവിഞ്ഞു

വടക്കൻ അഫ്ഘാനിസ്ഥാനിലെ മസർ ഇ ഷരിഫിലുള്ള ആർമി ആസ്ഥാനത്ത് താലിബാൻ ഭീകരർ നടത്തിയ ഭീകരാക്രമണത്തിൽ 140 സൈനികർ കൊല്ലപ്പെട്ടു. പട്ടാളയൂണിഫോമിട്ട്