ഇത് ഗംഭീര മേക്കോവര്‍; പുഷ്പയ്ക്ക് വേണ്ടി ബന്‍വാര്‍ സിങ് ഷെഖാവത്ത് ഐപിഎസായി ഫഹദ്

തല പൂര്‍ണ്ണമായി മൊട്ടയടിച്ച് ഇതുവരെ കാണാത്ത മേക്കോവറിലാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായി ഫഹദ് എത്തുന്നത്.