ബിൽക്കിസ് ബാനോ കേസ്: കുറ്റവാളികളുടെ ഇളവ് ഫയലുകൾ ഹാജരാക്കുന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കേന്ദ്രവും ഗുജറാത്ത് സർക്കാരും

പുനഃപരിശോധനാ ഹർജി നൽകുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ കേന്ദ്രത്തോടും സംസ്ഥാനത്തോടും കോടതി ആവശ്യപ്പെട്ടു.

അരിക്കൊമ്പൻ കേസ്; കേരളത്തിന്റെ ഹർജി സുപ്രീം കോടതി തള്ളി

കേരളത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജാണ് ഹർജി പരാമർശിച്ചത്. പുനഃരധിവാസം വെല്ലുവിളിയെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ പരാമർശിച്ചു.

തോട്ടിപ്പണി നിരോധനം: എല്ലാ സംസ്ഥാന – കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും സെക്രട്ടറിമാരുമായി യോഗം വിളിക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി

വാദം കേൾക്കുന്നതിനിടെ, ഇന്ത്യൻ റെയിൽവേ സംരക്ഷണ ഗിയർ ഉപയോഗിച്ച് 'ഇൻസാനിറ്ററി ലാട്രിൻ' ശുചീകരണ തൊഴിലാളികളെ നിയമിച്ചിട്ടുണ്ടെന്ന്

ക്രൈസ്തവർക്ക് എതിരായ അക്രമങ്ങൾ സംബന്ധിച്ച കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്നു; സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ

ഹർജിക്കാർ സമർപ്പിച്ച കണക്കുകൾ തെറ്റെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തുന്നു.

രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകണം: സുപ്രീം കോടതി

പിന്നാലെ പെണ്‍കുട്ടികളുടെ സുരക്ഷ, സൗകര്യം, ആരോഗ്യം എന്നിവയ്ക്കായുള്ള പദ്ധതികളുടെ വിശദാംശങ്ങള്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു.

സിദ്ദിഖ് കാപ്പനെതിരെയുള്ള ഇഡി കേസ്; വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

നേരത്തെ, കേസിലെ ഒന്നാം പ്രതിയായ റൗഫ് ഷെരീഫായിരുന്നു വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്.

ഇന്ത്യയിലെ സ്വതന്ത്ര ജുഡീഷ്യറിയെക്കുറിച്ച് പ്രതീക്ഷ ഉയർത്തുന്ന നടപടി; മീഡിയാ വൺ സംപ്രേക്ഷണ വിലക്ക് നീക്കിയതിൽ എം എ ബേബി

മുദ്ര വച്ച കവറിൽ രേഖകൾ സമർപ്പിച്ചുള്ള കോടതി നടപടിക്രമം എന്നീ കാര്യങ്ങളുടെ കാര്യത്തിലൊക്കെ നിർണായകമായ ഒരു വിധി

രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം; 14 പ്രതിപക്ഷ പാർട്ടികളുടെ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു

പല പ്രതിപക്ഷ നേതാക്കളെയും കേന്ദ്ര അന്വേഷണ ഏജൻസികൾ ഏകപക്ഷീയമായി അറസ്റ്റ് ചെയ്തതായി ഹർജിക്കാർ ആരോപിച്ചിരുന്നു.

വ്യക്തിസ്വാതന്ത്ര്യം ഈടായി നൽകേണ്ടതില്ല; അന്യായമായി ആരും ജയിലിൽ കിടക്കാൻ പാടില്ല: സുപ്രീം കോടതി

കുറ്റകൃത്യങ്ങൾ തടയുന്നതിനും സുരക്ഷ നിലനിർത്തുന്നതിനും ഭരണകൂടം ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും വ്യക്തിസ്വാതന്ത്ര്യം ഈടായി നൽകേണ്ടതില്ല

Page 7 of 14 1 2 3 4 5 6 7 8 9 10 11 12 13 14