ലോക്ക് ഡൌണ്‍ ലംഘിച്ച് ശിവ വിഗ്രഹത്തെ ‘പാല് കുടിപ്പിക്കാന്‍’ എത്തി; യുപിയില്‍ 13 പേരെ പോലീസ് അറസ്റ്റ് ചെയ്തു

യുപിയിലെ പ്രാതപ്ഗഡ് ജില്ലയിലെ ഷംഷര്‍ഗഞ്ചിലാണ് സംഭവം. വാര്‍ത്തയറിഞ്ഞ സമീപവാസികളാണ് പാലുമായി അമ്പലത്തിലേക്ക് എത്തിയത്.

മഹാരാഷ്ട്രയിൽ അബേദ്കര്‍ പ്രതിമയുടെ ഉയരം കൂട്ടാന്‍ മന്ത്രിസഭയുടെ അനുമതി; ചെലവ് 1100 കോടി

മന്ത്രിസഭ മുംബൈ മെട്രോപൊളിറ്റന്‍ വികസന അതോറിറ്റിയുടെ നിര്‍ദ്ദേശത്തിന് അംഗീകാരം നൽകുകയായിരുന്നു.

7000 പ്ലാസ്റ്റിക് കുപ്പികളാല്‍ ഒരുങ്ങുന്നത് കൂറ്റൻ തിമിംഗല പ്രതിമ; ഉദ്ഘാടനം ചെയ്യുന്നത് എംടി വാസുദേവൻ നായര്‍

ചത്തു കരയ്ക്കടയുന്ന തിമിംഗലങ്ങളുടെ വയറ്റിൽനിന്ന് പലപ്പോഴും കണ്ടെടുക്കുന്നത് ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ്.