സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സർവ്വീസ് പൂര്‍ണ്ണമായി നിർത്തി വയ്ക്കുന്നു

സംഘടനയുടെ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ബസ് സർവ്വീസുകൾ നിർത്തിവെക്കാനായി ജി ഫോം സമർപ്പിയ്ക്കുമെന്ന് ബസുടമകളുടെ സംയുക്ത സമിതി മാധ്യമങ്ങളെ അറിയിച്ചു.

ഇന്ത്യന്‍ സൈന്യത്തില്‍ സര്‍വ്വീസ് കാലാവധി കൂട്ടി വിരമിക്കല്‍ കാലാവധി നീട്ടുന്നത് ആലോചനയില്‍: ജനറല്‍ ബിപിന്‍ റാവത്ത്

മൂന്ന് സേനയുമായി ജോലിചെയ്യുന്ന 15 ലക്ഷത്തോളം വരുന്ന സൈനികര്‍ക്ക് ഇത് പ്രയോജനപ്പെടുമെന്നും അദ്ദേഹം പറയുന്നു.

സര്‍വീസില്‍ തിരികെയെത്താന്‍ അവസാന അവസരം; രാജു നാരായണ സ്വാമിക്ക് സംസ്‌ഥാന സര്‍ക്കാരിന്റെ കത്ത്

ആൾ ഇന്ത്യ സര്‍വീസ്‌നിയമത്തിലെ അവധിചട്ടം 7(2)(എ) പ്രകാരം‌ അനധികൃതമായി ഒരു വര്‍ഷത്തിലേറെ ജോലിക്കെത്തിയില്ലെങ്കില്‍ പ്രസ്തുത ഉദ്യോഗസ്‌ഥന്‍ രാജിവെച്ചതായി കണക്കാക്കാം.

ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്ത സംഭവം; പ്രതികരണവുമായി പത്രപ്രവര്‍ത്തക യൂണിയന്‍

സംഭവത്തെ സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.

അടിയന്തരമായി ജോലിയില്‍ തിരികെ പ്രവേശിക്കുക; രാജു നാരായണ സ്വാമിക്ക് സർക്കാരിന്റെ കത്ത്

ജനുവരി 24നാണ് ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് കാണിച്ച് രാജു നാരായണ സ്വാമിക്ക് പൊതുഭരണ വകുപ്പ് രണ്ടാമതും കത്തയച്ചത്.

താത്കാലിക ഡ്രൈവര്‍മാരുടെ പിരിച്ചുവിടല്‍; കെഎസ്ആര്‍ടിസി ഇന്ന് റദ്ദാക്കിയത് 580 സര്‍വ്വീസുകള്‍

എന്നാൽ യാത്രക്കാരും വരുമാനവും കൂടുതലുള്ള റൂട്ടുകളിലെ ബസുകൾ മുടങ്ങാതിരിക്കാന്‍ യൂണിറ്റുകള്‍ക്ക് കെഎസ്ആര്‍ടിസി നിര്‍ദ്ദേശം നല്‍കി.

അധ്യാപകരുടെ യോഗ്യതാ പരീക്ഷ ഒഴിവാക്കും.

തിരുവനന്തപുരം:സർവ്വീസിലുള്ള അധ്യാപകരുടെ യോഗ്യതാപരീക്ഷ ഒഴിവാക്കുന്നതിന് കേന്ദ്രാനുമതി തേടിയിട്ടുണ്ടെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു.സെറ്റ് പരീക്ഷ പാസായവരെ ഒഴിവാക്കാനും അപേക്ഷ നല്‍കിയിട്ടുണ്ട്.നിയമസഭാ