വഴിയില്‍ നിന്നും കിട്ടിയ അഞ്ചരലക്ഷം രൂപ ഉടമയെകണ്ടെത്തി തിരിച്ചേല്‍പ്പിച്ച് പാലാക്കണ്ടം സ്വദേശി റോയി

സത്യസന്ധതയ്ക്ക് വിട്ടുവീഴ്ചയില്ല. ഏതെങ്കിലും തരത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഇടുക്കി പാലാക്കണ്ടം കല്ലാശാരിപ്പറമ്പില്‍ റോയി തയാറുമല്ല. റോയിയുടെ ഈ നിലപാട് ഒന്നുകൊണ്ടു