എന്തുകൊണ്ട് എല്ലാ റേപ്പ് കേസുകള്‍ക്കുമെതിരെ പ്രതികരിക്കുന്നില്ല എന്ന ചിലരുടെ ചോദ്യം കേട്ട് അത്ഭുതം തോന്നുന്നു: റിമ കല്ലിങ്കല്‍

തന്റെ കയ്യില്‍ ഹാഷ് ടാഗുകള്‍ ഒന്നുമില്ല. ‘ എന്നും റിമ തന്റെ ഫേസ്ബുക്കിൽ എഴുതി.

ഞങ്ങൾ ഫെമിനിസ്റ്റുകൾക്ക് ‘ഭർത്താക്കന്മാരില്ല’, ഉള്ളത് പങ്കാളികള്‍: റിമ കല്ലിങ്കല്‍

ഇതോടൊപ്പം 'എങ്ങനെയാണ് കാര്യങ്ങൾ നടത്തുന്നതെന്ന് കാട്ടികൊടുക്കുക' എന്ന് അര്‍ത്ഥം വരുന്ന ഒരു ഹാഷ്ടാഗും റിമ പോസ്റ്റിന്റെ കൂടെ നൽകിയിട്ടുണ്ട്.

ഗ്ലാമര്‍ ഫോട്ടോഷൂട്ടിന്റെ വേറെ ലെവലുമായി ബ്ലാക് ആന്‍ഡ് വൈറ്റ് എഫക്ടിൽ റിമ കല്ലിങ്കല്‍

ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ വേറൊരു വേര്‍ഷന്‍ എന്ന് പറയാവുന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പങ്കുവെച്ച് നടി റിമ കല്ലിങ്കല്‍ എത്തിയിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതി; പ്രതിഷേധിക്കുന്ന ‘സുഡാനി ഫ്രം നൈജീരിയ’ അണിയറപ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍

സിനിമയിലെ മികച്ച പ്രകടനത്തിന് സാവിത്രി ശ്രീധരന് പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു.