മഹാത്മാ ​ഗാന്ധിയെ രാഷ്ട്രപിതാവായി കാണുന്നില്ല; വിവാദ പ്രസ്താവനയുമായി സവർക്കറുടെ ചെറുമകൻ

ഇന്ത്യയെ പോലെയുള്ള ഒരു രാജ്യത്തിന് ഒരു രാഷ്ട്ര പിതാവ് മാത്രമല്ലെന്നും മറന്നുപോയ ആയിരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.