ഞാന്‍ എപ്പോള്‍ കേരളത്തിലേക്ക് വരണമെന്ന് ചെന്നിത്തല തീരുമാനിക്കേണ്ട: പിഎസ് ശ്രീധരന്‍ പിള്ള

രമേശ്‌ ചെന്നിത്തലയ്ക്ക് ഗവര്‍ണര്‍ പദവിയെക്കുറിച്ച് അജ്ഞതയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ബിജെപി നേതാക്കളെ കൊണ്ടുതള്ളാനുള്ള ഇടമല്ല ഇത്; ശ്രീധരന്‍ പിള്ളയുടെ ഗവർണർ നിയമനത്തിനെതിരെ മിസോറാമില്‍ പ്രതിഷേധം

കഴിഞ്ഞ ആഴ്ചയിലാണ് ബിജെപിയുടെ കേരളാ അധ്യക്ഷനായിരുന്ന പിഎസ് ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി കേന്ദ്രം നിയമിച്ചത്.

സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യം: പി എസ് ശ്രീധരന്‍ പിള്ള

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേയ്ക്ക് പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്നാണ് തയ്യാറായത്.

ക്രെെസ്തവ വിശ്വാസമനുസരിച്ച് മരിച്ച് 40-ാം ദിവസം സ്വാർഗ്ഗാരോഹണം; മെയ് 29 ന് ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ വെച്ചുകൊണ്ടുള്ള പ്രത്യേക പ്രാര്‍ഥന ബിജെപി സംഘടിപ്പിക്കുമെന്ന് ശ്രീധരൻപിള്ള

ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളിലേക്കിറങ്ങാൻ ക്രൈസ്തവ സംരക്ഷണ സേന രൂപീകരിക്കാനൊരുങ്ങുന്നതിനു പിന്നാലെ മെയ് 29 ന് ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ വെച്ചുകൊണ്ടുള്ള

ബിജെപി മത സമുദായ സ്പർദ്ധ വളർത്തില്ല; പാര്‍ട്ടിയിലെ ആരെങ്കിലും അങ്ങനെ ചെയ്താൽ ആയാളെ ആദ്യം തല്ലുന്നത് താനായിരിക്കുമെന്ന് ശ്രീധരൻപിള്ള

ഒരു സമുദായത്തെയും ഞങ്ങള്‍ അപമാനിക്കില്ല. എല്ലാവരോടും ബഹുമാനമേയുള്ളു. അത് എല്ലാവര്‍ക്കും അറിയാമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി....

തെരഞ്ഞെടുപ്പ് കമ്മീഷണർ തന്നെ ഇകഴ്ത്തി കാണിക്കുന്നു: ഖേദം പ്രകടിപ്പിച്ചോ എന്നകാര്യത്തിൽ പ്രതികരിക്കാനില്ലെന്ന് ശ്രീധരൻപിള്ള

സത്യം തന്റെ ഭാഗത്താണെന്നും മീണയും താനും നിയമത്തിന് അതീതരല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഒരു ഏറ്റുമുട്ടലിനില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു....

സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഇന്ത്യയെ വെട്ടിമുറിക്കണമെന്ന് മെമ്മോറാണ്ടം കൊടുത്ത രണ്ടു കക്ഷികളാണ് മുസ്‌ലിം ലീഗും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും: ശ്രീധരൻപിള്ള

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം മുസ്‌ലിം ഹിന്ദു പ്രശ്‌നമായിട്ടല്ല ബിജെപി കാണുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു...

Page 1 of 21 2