വ്യാപക ക്രമക്കേട്; പോസ്റ്റല്‍ വോട്ടുകളുടെ വിശദാംശങ്ങള്‍ പുറത്തുവിടണം; തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ച് ചെന്നിത്തല

സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്ത പോസ്റ്റര്‍ ബാലറ്റുകളുടെ വിശദവിവരം പുറത്തുവിടണം

തപാൽ ബാലറ്റിൽ വൻ‌ അട്ടിമറി നടത്തുന്നതായി ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയ ഫെസിലിറ്റേഷൻ സെന്റർ സംവിധാനം നടപ്പാക്കിയില്ല

തപാൽ ബാലറ്റിൽ വൻ‌ അട്ടിമറിനടത്തുന്നതായി ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയ ഫെസിലിറ്റേഷൻ സെന്റർ സംവിധാനം നടപ്പാക്കിയില്ല

കൊവിഡ്: 65 വയസിന് മുകളിലുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാം; വിജ്ഞാപനവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

പുതിയ നിയമം വന്നതോടെ കൊവിഡ് സ്ഥിരീകരിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ കഴിയും.

ഇന്ത്യൻ സൈന്യത്തിലും പോസ്റ്റൽ വോട്ട് വിവാദം; ജവാന്മാർക്ക് വിതരണം ചെയ്യുന്നതിന് പകരം കമാന്‍ഡിങ് ഓഫീസര്‍മാര്‍ വോട്ട് രേഖപ്പെടുത്തുന്നു: തെരഞ്ഞെടുപ്പ് കമ്മീഷന്‍

കമ്മീഷന് ലഭിച്ച പരാതിയില്‍ കഴമ്പില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന്‍ ആര്‍മി വക്താവ് കേണല്‍ രാജേഷ് കാലിയ.

കേരളാ പോലീസിലെ പോസ്റ്റൽ വോട്ടിൽ അട്ടിമറി നടന്നു; കർശന നടപടികൾക്ക് നിർദ്ദേശം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഡിജിപി

സംസ്ഥാനത്തെ പോലീസ് പോസ്റ്റല്‍ വോട്ടുകളില്‍ അസോസിയേഷനുകളുടെ സ്വാധീനം ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് ടി കെ വിനോദ് കുമാര്‍ ഡിജിപിക്ക് കൈമാറിയത്.