മന്ത്രി കെ ടി ജലീലിനെതിരെ പ്രതിഷേധിക്കാന്‍ വാഹനവ്യൂഹത്തിന് മുന്‍പിലേയ്ക്ക് ചാടി; യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കയ്യൊടിഞ്ഞു
തനിക്കെതിരെ പ്രതിഷേധം നടത്തുന്നവരെ കൈ വീശി കാട്ടിയായിരുന്നു മന്ത്രിയുടെ യാത്ര.
തനിക്കെതിരെ പ്രതിഷേധം നടത്തുന്നവരെ കൈ വീശി കാട്ടിയായിരുന്നു മന്ത്രിയുടെ യാത്ര.
പുതുക്കാട് സ്വദേശിയായ വെളിയത്തു പറമ്പില്‍ വിമല്‍ ഇ ആര്, ഭാര്യ തനൂജ എന്നിവര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്.