പഴയ ഒരുരൂപ ഓണ്‍ലൈനില്‍ 10 ലക്ഷത്തിന് വില്‍പ്പനയ്ക്ക് വെച്ചു; അധ്യാപികയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ

പ്രതിഫലമായുള്ള ഒരു കോടി രൂപ കൈമാറ്റം ചെയ്യണമെങ്കില്‍, ആദായ നികുതിയായി ഒരു ലക്ഷത്തിലേറെ രൂപ അടയ്ക്കേണ്ടിവരും എന്ന് അജ്ഞാതന്‍ അറിയിച്ചു.

കാമുകനുമായുള്ള വഴക്ക് മറക്കാന്‍ ഓണ്‍ലൈനില്‍ ‘അംനേഷ്യ വെള്ളം’ ഓർഡർ ചെയ്ത് യുവതി

മനുഷ്യനിലെ മറവി രോഗമായ അംനേഷ്യയുമായി ബന്ധപ്പെടുത്തി ഏതോ ഒരാള്‍ ഓൺലൈനിൽ തയ്യാറാക്കിയ സാങ്കല്പികമായ ഒന്ന് മാത്രമായിരുന്നു ഈ അംനേഷ്യ വെള്ളം.