ഫെമിനിസം എന്നാൽ എന്താണെന്നത് ഇനിയും വ്യക്തമായിട്ടില്ല: നമിത പ്രമോദ്

സത്യത്തില്‍ എനിക്ക് ഇതുവരെയും ഫെമിനിസത്തിന്റെ അര്‍ത്ഥം മനസ്സിലായിട്ടില്ല. ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത് ആണും പെണ്ണും ഒരു പോലെയാണെന്നാണ് .

കൂട്ടുകൂടാന്‍ നല്ലത് ആണ്‍കുട്ടികളെന്ന് നമിതാ പ്രമോദ്; ആണ്‍കുട്ടികളുടെ സൗഹൃദം ആത്മര്‍ത്ഥയുള്ളത്, പെണ്‍കുട്ടികളില്‍ അസൂയയും കുശുമ്പും കൂടുതല്‍

കൂട്ടുകൂടാന്‍ നല്ലത് ആണ്‍കുട്ടികളാണെന്ന് പ്രശസ്ത യുവനടി നമിത പ്രമോദിന്റെ സാക്ഷ്യം. ആണ്‍കുട്ടികളുടെ സൗഹൃദം ആത്മാര്‍ത്ഥത നിറഞ്ഞതും സത്യസന്ധവും കുശുമ്പും കുന്നായ്മയൊന്നുമില്ലാത്തതാണെന്നും