അമേരിക്കയില്‍ എങ്ങിനെയാണോ ട്രംപ് പുറത്തുപോയത് അത് തന്നെ ഇന്ത്യയില്‍ മോദിക്കും സംഭവിക്കും: മെഹബൂബ മുഫ്തി
ഇതോടൊപ്പം ഭരണ ഘടനയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെയും മുഫ്തി വിമര്‍ശിച്ചു.
ഇതോടൊപ്പം ഭരണ ഘടനയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെയും മുഫ്തി വിമര്‍ശിച്ചു.
അവര്‍ 1000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ ഇന്ത്യൻ ഭൂമി പിടിച്ചെടുക്കുകയും 20 ജവാൻമാരെ വധിക്കുകയും ചെയ്തു