എന്നും സുഹൃത്തുക്കളായിരിക്കും; ഗീതുവിനും സംയുക്ത വര്‍മ്മയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍

‘എന്നും സുഹൃത്തുക്കളായിരിക്കും, എന്ത് വന്നാലും നേരിടും’ എന്ന എഴുത്തോടെയാണ് ചിത്രങ്ങള്‍ മഞ്ജു പങ്കുവെച്ചിരിക്കുന്നത്.

ഞാനടക്കം നിരവധി പേരെ പ്രചോദിപ്പിച്ചതിന് നന്ദി’; കാന്‍സറിനോട് പടപൊരുതി അന്തരിച്ച നന്ദുവിന് കണ്ണീര്‍ പ്രണാമവുമായി മഞ്ജു വാര്യര്‍

അര്‍ബുദത്തിനെതിരെയുള്ള പോരാട്ടത്തില്‍ അനേകര്‍ക്ക് പ്രചോദനമായിരുന്ന നന്ദു മഹാദേവയുടെ നിര്യാണത്തില്‍ അനുശോചനക്കുറിപ്പുമായി നടി മഞ്ജു വാര്യര്‍. നാലു വര്‍ഷത്തിലധികമായി കാന്‍സര്‍ ബാധിതനായിരുന്നു

മലയാളത്തിലെ ആദ്യ ടെക്നോ ഹൊറര്‍ ചിത്രം ചതുര്‍മുഖം റിലീസിലൊരുങ്ങുന്നു

മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രം ചതുര്‍മുഖം റിലീസിങ്ങിനൊരുങ്ങുന്നു.മഞ്ജു വാര്യറും സണ്ണിവെയ്‌നുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. രഞ്ജിത് കമല ശങ്കറും

അത് സംഭവിക്കാന്‍ സാധ്യത; ഹിന്ദിയിലെ അരങ്ങേറ്റത്തെ കുറിച്ച് മഞ്ജു വാര്യര്‍

മലയാളത്തില്‍ മഞ്ജു വാര്യര്‍-റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുക്കെട്ടിലിറങ്ങിയ 'പ്രതി പൂവന്‍ക്കോഴി'യുടെ ഹിന്ദി റീമേക്കിലാകും താരം അഭിനയിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

“ശാസ്ത്രത്തിന്റെ ഏത് തിയറിയിലും അതിനെ മറി കടന്നുപോകുന്ന ഡാർക്ക് സോൺ ഉണ്ടെന്ന് പറയാറുണ്ട്”: ആകാംക്ഷ നിറച്ച് “ദി പ്രീസ്റ്റ്” ടീസർ

ടീസറിലെ ഓരോ ഫ്രെയിമിലും പശ്ചാത്തല സംഗീതത്തിലും ഒരു നിഗൂഢതയുടെ അനുഭവം പ്രേക്ഷകന് നൽകുന്നുണ്ട്

‘പ്രതി പൂവന്‍കോഴി’ യുടെ ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂര്‍ പ്രൊഡക്ഷന്‍സ്

പ്രശസ്ത കഥാകൃത്തായ ഉണ്ണി ആര്‍ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ‘മാധുരി’ എന്ന സെയില്‍സ് ഗേളായാണ് മഞ്ജു വാര്യര്‍ എത്തിയത്.

ഭാവനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മഞ്ജുവാര്യര്‍

മഞ്ജുവിന് പുറമേ നടിമാരായ ശില്‍പബാല, മൃദുല മുരളി, ഷഫ്‌ന, സംവിധായകന്‍ ലാലിന്റെ മകള്‍ മോണിക്ക തുടങ്ങിയവരും ആശംസകളുമായി എത്തിയിരുന്നു.

മഞ്ജുവാര്യർ കോടതിയിലെത്തി: സംസ്ഥാനം മുഴുവൻ ഉറ്റുനോക്കുന്ന വാദം ഇന്ന്

ആക്രമണത്തിനിരയായ നടി ദിലീപും കാവ്യാ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച് മഞ്ജു വാര്യരെ അറിയിച്ചതാണ് വൈരാഗ്യത്തിനു പിന്നിലെ പ്രധാന കാരണമെന്നാണ് പ്രൊസിക്യൂഷന്‍ വാദം...

ഷൂട്ടിംഗിനിടെ മഞ്ജു വാര്യര്‍ക്ക് പരിക്ക്

കൊച്ചി: സിനിമ ഷൂട്ടിംഗിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്കേറ്റു. ചതുര്‍മുഖം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം. ചിത്രത്തിലെ സംഘട്ടന രംഗം

Page 1 of 41 2 3 4