ലക്ഷ്മി മേനോൻ ദിലീപിന്റെ നായികയാകുന്നു

തെന്നിന്ത്യൻ സിനിമയിലെ പുത്തൻ താരോദയം ലക്ഷ്മി മേനോൻ ദിലീപിന്റെ നായികയാകുന്നു. ജോഷി സംവിധാനം ചെയ്യുന്ന അവതാരത്തിലാണ് ലക്ഷ്മി ജനപ്രിയനായകന്റെ നായികയായായെത്തുന്നത്.