കോഹിനൂര്‍ രത്‌നം തിരിച്ചുതരില്ല; ബ്രിട്ടീഷ് പ്രധാനമന്ത്രി

ബ്രിട്ടന്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ഇന്ത്യയില്‍നിന്നു കൈവശപ്പെടുത്തിയ 105 കാരറ്റ് കോഹിനൂര്‍ രത്‌നം തിരിച്ചുതരില്ലെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍