മുന്നു വർഷം മുമ്പ് കാണാതായ ജെയ്സൻ്റെ അസ്ഥികൂടം ലഭിച്ചു: ജയ്സൻ നിർമ്മിച്ച വീടിനു മുകളിൽ നിന്നും

കെട്ടിടത്തിൻ്റെ രണ്ടാം നിലയിലേക്കു കയറാൻ ഉപയോഗിച്ച കോണി മുകളിലേക്കു വലിച്ചുവച്ച നിലയിലായിരുന്നു..