പാകിസ്താന് തിരിച്ചടി; കാശ്മീര്‍ വിഷയം അന്താരാഷ്ട്ര കോടതില്‍ നിലനില്‍ക്കില്ലെന്ന്‍ വിദഗ്‍ധസമിതി റിപ്പോര്‍ട്ട്

കാശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചാലും ഇന്ത്യക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നാണ് വിദഗ്‍ധസമിതി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.